FIST OF LEGEND – ഫിസ്‌റ്റ് ഓഫ് ലെജന്‍ഡ് (1994)

ടീം GOAT റിലീസ് : 509

FIST OF LEGEND – ഫിസ്‌റ്റ് ഓഫ് ലെജന്‍ഡ് (1994) poster

പോസ്റ്റർ: സിനിമ പ്രൊഫസർ

ഭാഷകൻ്റോണീസ്
സംവിധാനംGordon Chan
പരിഭാഷഷാഫി വെൽഫെയർ
GenreMartial Arts, Action
ഡൗൺലോഡ്

ഡൗൺലോഡുകൾ

1914-ൽ ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെടുന്ന സമയത്ത്, ഇംപീരിയൽ ജാപ്പനീസ് സൈന്യം നിലയുറപ്പിച്ചിരുന്ന ഷാങ്ഹായുടെ പശ്ചാത്തലത്തിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.

ജപ്പാനില്‍ പഠിക്കുന്ന ചൈനീസ് വിദ്യാർത്ഥിയായ ചെൻ ഷെന്‍ (ജെറ്റ് ലി), തന്റെ കുങ്ഫു മാസ്റ്റര്‍ ഒരു ജാപ്പനീസ് മാസ്റ്ററുമായുള്ള മത്സരത്തിൽ കൊല്ലപ്പെട്ടു എന്ന വാർത്തയറിഞ്ഞ് ഷാങ്ഹായിലേക്ക് മടങ്ങിയെത്തുന്നു.

ഗുരുവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് സംശയിച്ച അവന്‍, അതിന്റെ പിന്നിലെ യാഥാർത്ഥ്യം കണ്ടെത്താനും തങ്ങളുടെ കുങ്ഫു സ്കൂളിന്റെ അഭിമാനം സംരക്ഷിക്കാനും നടത്തുന്ന പോരാട്ടങ്ങളാണ് ഈ ചിത്രത്തിന്റെ പ്രധാന പ്രമേയം.

ജെറ്റ് ലിയുടെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായും എക്കാലത്തെയും മികച്ച ആയോധനകലാ ചിത്രങ്ങളിലൊന്നായും
ഈ ചിത്രം വിലയിരുത്തപ്പെടുന്നു.