SAFETY LAST – സേഫ്റ്റി ലാസ്റ്റ് (1923)

ടീം GOAT റിലീസ് : 483

SAFETY LAST – സേഫ്റ്റി ലാസ്റ്റ് (1923) poster

പോസ്റ്റർ: DECKBYTE

ഭാഷഇംഗ്ലീഷ്
സംവിധാനംFred C. Newmeyer, Sam Taylor
പരിഭാഷഷാഫി വെൽഫെയർ
GenreComedy, Romance, Thriller
ഡൗൺലോഡ്

ഡൗൺലോഡുകൾ

1923-ൽ പുറത്തിറങ്ങിയ, ഹോളിവുഡ് ക്ലാസിക് നിശ്ശബ്ദ ചിത്രമാണ്  'സേഫ്റ്റി ലാസ്റ്റ്'

ഹാരോൾഡ് ലോയ്ഡ് (Harold Lloyd) അവതരിപ്പിച്ച 'ദി ബോയ്' എന്ന കേന്ദ്രകഥാപാത്രത്തിലൂടെയാണ് സിനിമ പുരോഗമിക്കുന്നത്.

ഗ്രാമത്തിൽ നിന്നും നഗരത്തിലേക്ക് ചെന്ന് നല്ലൊരു ജോലികണ്ടെത്താനും, അതിലൂടെ താൻ സ്നേഹിക്കുന്ന കാമുകിയെ  വിവാഹം കഴിക്കാനും ആഗ്രഹിക്കുന്ന ഒരു യുവാവാണ് ഹാരോൾഡ്.

എന്നാൽ നഗരത്തിലെത്തിയപ്പോള്‍ അവന്‍  പ്രതീക്ഷിച്ച പോലെയായിരുന്നില്ല കാര്യങ്ങള്‍.
തുടര്‍ന്നുള്ള രസകരമായ സംഭവങ്ങള്‍ കണ്ടു തന്നെ അറിയുക.

നിശബ്ദ സിനിമാ കാലഘട്ടത്തിലെ ഏറ്റവും പ്രശസ്തമായ ചിത്രങ്ങളിലൊന്നായി ഇതിനെ കണക്കാക്കുന്നു.